ക്യാപ്റ്റന്‍സിയെക്കുറിച്ച് സഞ്ജു സാംസണ്‍ പറയുന്നു | Oneindia Malayalam
2021-04-02 4,286 Dailymotion
Sanju Samson about captaincy of Rajasthan Royals രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഞാന്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ആദ്യ മത്സരം കളിക്കുമ്പോള്‍ എനിക്ക് 18 വയസായിരുന്നു പ്രായം. ഇപ്പോള്‍ 26 വയസായി.